വാട്‌സാപ്പില്‍ ഇനി ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാം; പുതിയ ഫീച്ചര്‍ ഉടനെത്തും

ചാറ്റിങ്ങ് സ്‌ക്രീന്‍ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍. ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ആക്ടിവേറ്റ് ചെയ്തവരുടെ ചാറ്റ് സ്‌ക്രീന്‍ഷോട്ടെടുക്കാന്‍ സാധിക്കില്ല.
 

Video Top Stories