Asianet News MalayalamAsianet News Malayalam

ഒഴിഞ്ഞു കിടന്ന കസേരകളുടെ ചിത്രം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വിശദീകരിക്കുന്ന പരിപാടിയിക്കിടയിലാണ് ആക്രമണമുണ്ടായത്. പരിപാടിയില്‍ ഒഴിഞ്ഞു കിടന്ന കസേരകളുടെ ഫോട്ടോ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അനുയായികള്‍ ആക്രമിക്കുകയായിരുന്നു. തമിഴ്‌നാട്ടിലാണ് ഈ സംഭവം. 