പാകിസ്ഥാൻ കലാകാരന്മാരെ ബഹിഷ്‌കരിക്കുന്ന വിഷയത്തിൽ നിലപാട് പറഞ്ഞ് രൺവീർ സിങ്

പുൽവാമ വിഷയത്തിന് പിന്നാലെ പാക് കലാകാരന്മാരെ നിരോധിക്കണമെന്ന സിനിമാ സംഘടനകളുടെ തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്തുത വിഷയത്തിലെ നിലപാട് വ്യക്തമാക്കി ബോളിവുഡ് തരാം രൺവീർ സിങ് രംഗത്തെത്തുന്നത്. 

Video Top Stories