Asianet News MalayalamAsianet News Malayalam

അപൂര്‍വ്വയിനം ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ കേരളത്തില്‍ കണ്ടെത്തി

ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മത്സ്യത്തെ കണ്ടെത്തി
 

ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വ്വയിനം വരാല്‍ മത്സ്യത്തെ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. രാജീവ് രാഘവന്‍ ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തിയത്. സ്‌നേക്കഹെഡ് കുടുംബത്തില്‍പ്പെട്ട മത്സ്യത്തിന് ഗോലം സ്‌നേക്ക്‌ഹെഡ് എന്നാണ് പേര് നല്‍കിയത്.