വിപണിയിലെത്തും മുമ്പേ തലവേദനയായി സാംസങ്ങ് ഫോള്‍ഡബിള്‍ ഫോണുകള്‍; സ്‌ക്രീന്‍ പണിമുടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍

സാംസങ്ങിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ പണിമുടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സാംസങ്ങ് മടക്കാവുന്ന ഡിസ്‌പ്ലേയുള്ള ഫോണ്‍ പരിചയപ്പെടുത്തിയത്.

Video Top Stories