പ്രസവശേഷം അഞ്ച് മാസത്തില്‍ 22 കിലോ കുറച്ച് സാനിയ മിര്‍സ; അമ്പരന്ന് ആരാധകര്‍

കഠിനമായ വ്യായാമങ്ങള്‍ക്കൊടുവിലാണ് താരം ഭാരം കുറച്ചത്. എന്തായാലും സാനിയയുടെ പുതിയ ലുക്കില്‍ അമ്പരന്നിരിക്കുകയാണ് കായിക ലോകവും ആരാധകരും.
 

Video Top Stories