വനിതാ ക്രിക്കറ്റ് താരങ്ങൾ വിവാഹിതരായി


ദീർഘ നാളത്തെ പ്രണയത്തിനുശേഷം വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് പ്രണയ സാഫല്യം. ന്യൂസിലാന്റ് ക്രിക്കറ്റ് താരമായ ഹെയ്‌ലി ജെൻസണും ഓസ്‌ട്രേലിയൻ താരമായ നിക്കോളാ ഹാന്‍കോക്കുമാണ് വിവാഹിതരായത്.

Video Top Stories