ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ ദളിത് വോട്ടുകള്‍ ബിജെപി ചോര്‍ത്തുമോ?സഖ്യത്തിന്റെ ഭാവിയെന്ത് ?

ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പരിഗണിച്ചേക്കും. അതേസമയം സഖ്യം രൂപീകരിച്ചതോടെ ബിഎസ്പി പ്രതീക്ഷിക്കുന്ന വോട്ടുകള്‍ ബിജെപി നേടുമോ എന്നാണ് നോക്കി കാണേണ്ടത്.
 

Video Top Stories