കേരളത്തിലും വലയഗ്രഹണം, വിവിധ ജില്ലകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കാസര്‍കോട് ചെറുവത്തൂരില്‍ വലയഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമായി. ശാസ്ത്രലോകം കണക്കാക്കിയിരുന്നതുപോലെ കൃത്യം 9.24ന് തന്നെ വടക്കന്‍ കേരളത്തില്‍ പലയിടത്തും ഗ്രഹണം കാണുകയായിരുന്നു.
 

Video Top Stories