ലൂസിഫറിലെ ഡ്രാക്കുള പള്ളിക്ക് പിന്നിലൊരു കഥയുണ്ട്; പൊളിഞ്ഞതും പുനഃനിര്‍മ്മിച്ചതും ഇങ്ങനെ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ലൂസിഫര്‍ കണ്ടവരാരും അതിനകത്തെ പൊട്ടിപ്പൊളിഞ്ഞ പള്ളി മറക്കാനിടയില്ല. സ്റ്റീഫന്‍ നെടുമ്പള്ളിയും പ്രിയദര്‍ശിനിയും കൂടിക്കാഴ്ച നടത്തിയ പള്ളി. ഇടുക്കി ഉപ്പുതറയ്ക്ക് സമീപമുള്ള ലോണ്ട്രി എന്ന സ്ഥലത്ത് ഡാക്കുള പള്ളി എന്നറിയപ്പെടുന്ന ഈ ദേവാലയത്തിന് പിന്നിലൊരു കഥയുണ്ട്.
 

Video Top Stories