Asianet News MalayalamAsianet News Malayalam

17 അടി പെരുമ്പാമ്പിന്‍റെ വയറ് തുറന്നപ്പോള്‍ ഞെട്ടി.!

17 അടി നീളമുള്ള ഭീമാകാരനായ പെരുമ്പാമ്പിനെ വന്യമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന പെരുമ്പാമ്പ് പിടുത്തക്കാരന്‍ ക്രമ് പിടികൂടി. തന്റെ പെരുമ്പാമ്പ് പിടുത്ത ജീവിതത്തിലെ ഏറ്റവും വലിയ പാമ്പിനെയാണ് താന്‍ പിടികൂടിയതെന്ന് ക്രമ് പറയുന്നു. എന്നാല്‍ പാമ്പിന്റെ വയര്‍ കീറിയ  ക്രമും കൂട്ടരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.