Asianet News MalayalamAsianet News Malayalam

കൊവിഡിനെ പ്രതിരോധിക്കാന്‍ ഉറക്കമൊഴിഞ്ഞ് പൊലീസും, മാറിയ മുഖം ജനകീയമാകുമ്പോള്‍

Apr 5, 2020, 9:25 AM IST

കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുകയാണ് കേരള പൊലീസും. ലോക്ക് ഡൗണ്‍ കാലത്ത് ഓരോ മലയാളികളുടെയും കുടുംബാംഗങ്ങളെ പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. മാറിയ മുഖം ജനകീയമാകുമ്പോള്‍. വാര്‍ത്തയ്ക്കപ്പുറം അജയഘോഷിനോടൊപ്പം.
 

Video Top Stories