പിന്‍സീറ്റിലും ഹെല്‍മെറ്റ്; സാറന്‍മാരും ഫ്രീക്കന്‍മാരും പിന്നെ വ്യാജനും

പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് വന്നു. മലയാളികള്‍ മാറാന്‍ തയ്യാറാണോ? ഇപ്പോള്‍ കേരളത്തിലെ റോഡുകളിലെ കാഴ്ച എന്തൊക്കെയാണ്? ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ശേഷമുള്ള കേരളം കാണാം വൈറല്‍ ഡോട് കോമില്‍. 


 

Video Top Stories