Asianet News MalayalamAsianet News Malayalam

'ഇംഗ്ലീഷ് അറിയില്ലെങ്കിലും ശ്രീമതി ടീച്ചര്‍ നാടിനായി കൃത്യമായി ഇടപെടുന്നയാളെ'ന്ന് ആഷിഖ് അബു

കണ്ണൂരില്‍ പി കെ ശ്രീമതിക്കായി വോട്ടഭ്യര്‍ത്ഥിക്കാനെത്തി ആഷിഖ് അബുവും റിമാ കല്ലിങ്കലും. കാര്യമായി ഇംഗ്ലീഷ് അറിയില്ലെങ്കിലും അറിയാവുന്ന ഇംഗ്ലീഷിലും മലയാളത്തിലും നാടിനായി ഇടപെടാന്‍ കഴിവുള്ളയാളാണ് ശ്രീമതി ടീച്ചറെന്ന് ആഷിഖ് അബു.