'ഒരു നടനെന്നതിൽ ഉപരി ലാലേട്ടനെ അടുത്തറിയാനുള്ള ഭാഗ്യം കിട്ടി'; ഞാൻ കണ്ട ലാലേട്ടൻ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അഭിരാമി സുരേഷ്. ബിഗ് ബോസിലൂടെ മോഹൻലാലിനെ കൂടുതൽ അടുത്തറിയാൻ തങ്ങൾക്ക് സാധിച്ചെന്നും അഭിരാമി പറഞ്ഞു.

Video Top Stories