വയനാട് സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം സിപിഎമ്മിന് മേൽ അടിച്ചേൽപ്പിക്കാനാകില്ലെന്ന് അഡ്വ.ജയശങ്കർ

വയനാട് മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇത് രാഹുൽ ഗാന്ധിയുടെ ഭാഗത്തുള്ള വീഴ്ചയാണെന്നും ന്യൂസ് അവറിൽ അഡ്വ.ജയശങ്കർ. 

Video Top Stories