Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയല്ല കെ സുരേന്ദ്രനാണ് മത്സരിക്കേണ്ടതെന്ന് ജനങ്ങള്‍ പറയുന്നു; അഡ്വ ജയശങ്കര്‍

ശബരിമല അയ്യപ്പനുവേണ്ടി ജയിലില്‍ കിടന്ന കെ സുരേന്ദ്രനാണോ, ദിവസവും പത്രസമ്മേളനം നടത്തിയ ശ്രീധര്‍പിള്ളയാണോ പത്തനംതിട്ടയില്‍ മത്സരിക്കേണ്ടതെന്ന് അഡ്വ ജയശങ്കര്‍ ന്യൂസ് അവറില്‍ 