ജനവികാരം രാഹുല്‍ ഗാന്ധി അംഗീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്ന് എകെ ആന്റണി

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന സമ്മര്‍ദ്ദം രാഹുല്‍ നിരാകരിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു എന്ന് എകെ ആന്റെണി. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് എകെ ആന്റണി.
 

Video Top Stories