ജെയ്‌ഷെ തലവനെതിരെ ലോകരാഷ്ട്രങ്ങള്‍, കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യം

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ നടപടി വേണമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയടക്കം ലോകരാജ്യങ്ങള്‍. ഭീകരര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തണമെന്നും അതിര്‍ത്തി കടന്നുള്ള സൈനികനീക്കം പാടില്ലെന്നും അമേരിക്ക ആവശ്യപ്പെട്ടു.
 

Video Top Stories