Asianet News MalayalamAsianet News Malayalam

അങ്ങനെ ഒരു തെരഞ്ഞെടുപ്പുകാലത്ത് ഭാഗം 6

ദേശീയ ടെലിവിഷന്‍ മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തിലേ ഏഷ്യാനെറ്റ് ന്യൂസ് ഗ്രാമീണ ഇന്ത്യയിലേക്ക് ക്യാമറ തിരിച്ചു.
 


ദേശീയ ടെലിവിഷന്‍ മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തിലേ ഏഷ്യാനെറ്റ് ന്യൂസ് ഗ്രാമീണ ഇന്ത്യയിലേക്ക് ക്യാമറ തിരിച്ചു. നക്‌സല്‍ മേഖലകളിലേക്കും വിദൂര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താസംഘം കടന്നുചെന്നു. രാജ്യത്തെ ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ തന്നെ രൂപവും ഭാവവും അതോടൊപ്പം രൂപപ്പെടുകയായിരുന്നു.