തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ലവാസയോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ കത്ത്.  മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ പരാതികളിൽ ലവാസ ഉന്നയിച്ച വിഷയങ്ങൾ  ചർച്ച ചെയ്യാനായി കമ്മീഷൻ നാളെ യോഗം ചേരും. 
 

Video Top Stories