തൃശ്ശൂരില്‍ ബൈക്കില്‍ ടിപ്പര്‍ ഇടിച്ച് വീഴ്ത്തി യുവാക്കളെ വെട്ടിക്കൊന്നു
കൊലപാതകത്തിന് കാരണം ഗുണ്ടാപകയെന്ന് സംശയിക്കുന്നു. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെടത് .സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചു