Asianet News MalayalamAsianet News Malayalam

ലോക്‌സഭക്കൊപ്പം മഹാരാഷ്ട്ര-ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താന്‍ ബിജെപി നീക്കം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നതിനിടയിലാണ് ബിജെപിയുടെ ഈ നീക്കം.  പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി നടത്താനുള്ള ആത്മവിശ്വാസം നൽകുന്നത്.