Asianet News MalayalamAsianet News Malayalam

14 സീറ്റില്‍ ബിജെപി, ബിഡിജെഎസിന് അഞ്ച് സീറ്റ്; മത്സരിക്കുന്നതില്‍ തീരുമാനം പിന്നീടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തില്‍ ബിജെപി 14 സീറ്റില്‍ മത്സരിക്കും.തൃശൂര്‍ അടക്കം അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെച്ച് തുഷാര്‍ തൃശൂരില്‍ മത്സരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഒരു സീറ്റില്‍ പിസി തോമസ് വിഭാഗവും മത്സരിക്കും.