പ്രതീക്ഷയല്ല, ജയിക്കുമെന്ന് ഉറപ്പാണ്; സി ദിവാകരൻ
പ്രചാരണം, ജനങ്ങളുടെ പ്രതികരണം, രാഷ്ട്രീയ ജീവിതം അങ്ങനെ എല്ലാ ഘടകങ്ങളും തനിക്ക് ആത്മവിശ്വാസം പകരുന്നവയാണെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നേ ദിവസം കഴക്കൂട്ടം മുതൽ പാറശ്ശാല വരെയുള്ള റോഡ്ഷോയാണ് തങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.