Asianet News MalayalamAsianet News Malayalam

അമേഠി രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയെന്ന് പറയുന്നത് ബിജെപിക്കാര്‍ മാത്രം: വര്‍ഗീസ് കെ ജോര്‍ജ്

കോണ്‍ഗ്രസിന് അമേഠി സുരക്ഷിതമല്ലെന്ന ധാരണയില്ലെന്ന് ദി ഹിന്ദു ഡെപ്യൂട്ടി റസിഡന്റ് എഡിറ്റര്‍ വര്‍ഗീസ് കെ ജോര്‍ജ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.തെക്കേ ഇന്ത്യയില്‍ പൊതുവായ കോണ്‍ഗ്രസ് വികാരമുണ്ടാക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധി ഏതെങ്കിലും സീറ്റില്‍ മത്സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതാക്കന്മാരില്‍ പലര്‍ക്കുമുണ്ട്. അത് അമേഠിയില്‍ നേരിടുന്ന വെല്ലുവിളിയുടെ പ്രതിഫലനമായി തോന്നുന്നില്ലെന്നും വര്‍ഗീസ് കെ ജോര്‍ജ്.