വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മൂന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോൺഗ്രസ്സ്

വിവിധ നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകരുടെ കണക്കനുസരിച്ച് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കവിയുമെന്ന് കോൺഗ്രസ്സ്. എന്നാൽ ഇത് ഊതിപ്പെരുപ്പിച്ച കണക്കാണെന്ന് ഇടതുപക്ഷം ആരോപിച്ചു. 
 

Video Top Stories