റോഡ്ഷോയിൽ പോലീസ് ഉദ്യോഗസ്ഥർ കാവി ഷാൾ അണിഞ്ഞെത്തിയ സംഭവത്തിൽ വിവാദം

മധ്യപ്രദേശിൽ ദിഗ്‌വിജയ് സിംഗിന്റെ റോഡ്ഷോയിൽ പോലീസ് ഉദ്യോഗസ്ഥർ കാവി ഷാൾ അണിഞ്ഞെത്തിയ സംഭവം വിവാദത്തിൽ. ഉന്നത നിർദ്ദേശത്തെ തുടർന്നാണ് ഷാൾ അണിഞ്ഞതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.  

Video Top Stories