Asianet News MalayalamAsianet News Malayalam

സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നതോടെ യുഎന്‍എയെ സിപിഐ കൈവിടുന്നു

നഴ്‌സുമാരുടെ സമരങ്ങളെയാണ് സിപിഐ പിന്തുണച്ചത്, സംഘടനയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.യുഎന്‍എയ്ക്ക് ആദ്യം പിന്തുണ അറിയിച്ചത് സിപിഐയാണ് 