'തൃശ്ശൂരില്‍ വെല്ലുവിളിയില്ല', മണ്ഡലം നിലനിര്‍ത്തുമെന്ന് സിപിഐയുടെ രാജാജി

undefined
Mar 5, 2019, 12:21 PM IST

സിപിഐയുടെ ഏക സിറ്റിംഗ് സീറ്റായ തൃശൂര്‍ മണ്ഡലം വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുമെന്നാണ് ഇടതു സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസ് പറയുന്നത്. അതേസമയം തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തീരുമാനമായിട്ടില്ല.

Video Top Stories