മതേതര സര്‍ക്കാറിനായി ബിജെപിയെ പരാജയപ്പെടുത്തും, സിപിഎം പ്രകടനപത്രിക പുറത്ത്

ഇടതുപക്ഷ ശക്തി വര്‍ദ്ധിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പ്രകടനപത്രിക സിപിഎം പുറത്തിറക്കി. മിനിമം കൂലി പ്രതിമാസം 18000 രൂപ ഉറപ്പുവരുത്തുമെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും 2 രൂപ വീതം 35 കിലോ അരിയോ ഒരാള്‍ക്ക് ഏഴുകിലോ അരിയോ നല്‍കുമെന്നും പ്രകടനപത്രികയിലുണ്ട്.
 

Video Top Stories