Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിന് ഹൈടെക്ക് സംവിധാനങ്ങളുമായി സിപിഎം

മൊബൈല്‍ ആപ്പുകളും സാമൂഹിക മാധ്യമങ്ങളും ഉള്‍പ്പെടെ പുത്തന്‍ സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചാണ് സിപിഎമ്മിന്റെ പടപ്പുറപ്പാട്
.  യൂണിറ്റ് 2021.കോം  എന്ന വെബ് ആപ്ലിക്കേഷനിലൂടെ ബ്രാഞ്ച് കമ്മിറ്റികള്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.