മത്സരിക്കണോ എന്ന് രാഹുല്‍ തീരുമാനിക്കും, എന്തായാലും വൈകില്ലെന്ന് ഉമ്മന്‍ചാണ്ടി

വയനാട് സീറ്റിന്റെ കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും രാഹുല്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യമുന്നയിക്കുക മാത്രമേ താന്‍ ചെയ്തുള്ളൂ എന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories