അഞ്ച് വര്‍ഷത്തില്‍ ഇ ടിയുടെ സ്വത്ത് 2081% വര്‍ദ്ധിച്ചു

ആസ്തി വര്‍ദ്ധനയില്‍ ഒന്നാം സ്ഥാനത്ത് പൊന്നാനി എംപി ഇ.ടി മുഹമ്മദ് ബഷീര്‍. ഇ ടിയുടെ സ്വത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 2081%. സമ്പാദ്യം 20 മടങ്ങ് കൂടിയെന്നും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംമ്‌സിന്റെയും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വത്ത് വിലയിലെയും എംപി ശമ്പളത്തിലെയും വര്‍ദ്ധനവാണ് കാരണമെന്ന് ഇ.ടി പറയുന്നു.
 

Video Top Stories