Asianet News MalayalamAsianet News Malayalam

മൊറാര്‍ജിയുടെ സ്വന്തം സൂററ്റ്; ബിജെപി കോട്ടയായതെങ്ങനെ? 2019 ല്‍ എന്ത് സംഭവിക്കും?

ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി തെക്കന്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ നിന്നാണ്.

ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി തെക്കന്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ നിന്നാണ്. 1957 മുതല്‍ അഞ്ചു തവണ സൂറത്തില്‍ വിജയിച്ച ദേശായിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 1977ലായിരുന്നു എന്നതാണു ശ്രദ്ധേയം. ആ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പ്രധാനമന്ത്രിയായതും...കോണ്‍ഗ്രസിലെ ജസ്വന്ത്‌സിംഗ് ചൗഹാനെ 21,460 വോട്ടിനാണു അന്ന് ദേശായി പരാജയപ്പെടുത്തിയത്.