ഇന്ത്യയുടെ മിറാഷിന് മുന്നില്‍ പാകിസ്ഥാന്റെ എഫ്-16 പരാജയപ്പെട്ടതെങ്ങനെ?

ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനം നിയന്ത്രണ രേഖ മറികടന്നാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. മിറാഷ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമതയെ ന്യൂസ് അവറില്‍ വിശദീകരിക്കുകയാണ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥനായ എസ്.കെ.ജെ നായര്‍.

Video Top Stories