കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം

മാലിന്യങ്ങള്‍ കൂട്ടിയിട്ട കാടുപിടിച്ച ഭാഗത്താണ് തീ പടര്‍ന്ന് പിടിച്ചത്. ചൂട് കൂടിയത് കാരണം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം

Video Top Stories