Asianet News MalayalamAsianet News Malayalam

ഫ്ലക്സ് നിരോധിച്ചിട്ടും പി കെ ശ്രീമതിയുടെ ചിത്രങ്ങളുമായി കണ്ണൂരില്‍ കൂറ്റന്‍ ബോര്‍ഡുകള്‍

തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചിരിക്കവെയാണ് കണ്ണൂർ മണ്ഡലത്തിലുടനീളം പി കെ ശ്രീമതിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങളുമായി പേരില്ലാത്ത ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ ഇത് ചട്ടലംഘനമാണെന്ന് യുഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. 