ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നാ സാഹിബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

undefined
Apr 6, 2019, 2:33 PM IST

കോണ്‍ഗ്രസിന് വേണ്ടി പട്‌നാ സാഹിബില്‍ മത്സരിക്കാനാണ് മുന്‍ ബിജെപി നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ തീരുമാനം. മോദി-അമിത് ഷാ നേതൃത്വത്തിനെതിരെ നിരന്തര വിമര്‍ശനമുന്നയിച്ച ആളായിരുന്ന സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഈയിടെയാണ് 

Video Top Stories