Asianet News MalayalamAsianet News Malayalam

അനധികൃതമായി സമ്പാദിച്ചത് 28 ലക്ഷത്തിലധികം; ബാബുവിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

കെ. ബാബുവിന്റെ 2001 മുതല്‍ 2016 വരെയുള്ള സ്വത്ത് വരുമാനമാണ് വിജിലന്‍സ് പരിശോധിച്ചത്. അധിക സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലോടെ ബാബു സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.