ഹാര്‍ദികിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; കോണ്‍ഗ്രസിന്റെ പദ്ധതികള്‍ പൊളിഞ്ഞു

പട്ടേല്‍ കലാപക്കേസില്‍ കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ഹാര്‍ദികിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പില്‍ ഹാര്‍ദികിന് മത്സരിക്കാനാകില്ല. ഇതോടെ ഹാര്‍ദികിനെ മുന്നില്‍ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ പദ്ധതികളും പൊളിഞ്ഞു. എന്നാല്‍ പ്രചരണത്തിനിറങ്ങുമെന്നും പ്രവര്‍ത്തിക്കാന്‍ പദവി ആവശ്യമില്ലെന്നും ഹാര്‍ദിക് പറഞ്ഞു.
 

Video Top Stories