Asianet News MalayalamAsianet News Malayalam

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 235 കിമീ; പുത്തന്‍ ബെെക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

78 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്. 