Asianet News MalayalamAsianet News Malayalam

'സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം' ; ശ്യാം പുഷ്കരൻ

'സൗഹൃദം തേങ്ങയാണ്', മീടൂവിന് ശേഷം സമവായത്തിന് അലൻസിയർ വിളിച്ചപ്പോൾ ശ്യാം പുഷ്കരൻ & കോ. പറഞ്ഞത്

'ആഭാസം' എന്ന സിനിമയുടെ സെറ്റിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് പറഞ്ഞ് വിവാദം ആളിക്കത്തുന്നതിനിടെയാണ് അലൻസിയർ ശ്യാം പുഷ്കരനെയും കൂട്ടുകാരെയും വിളിച്ചത്. 