Asianet News MalayalamAsianet News Malayalam

മിന്നൽ പരിശോധനക്ക് വേഷം മാറിയെത്തി; ആരോഗ്യമന്ത്രിയ്ക്ക് മർദ്ദനം

രോഗിയുടെ വേഷത്തിൽ  ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയെ മർദ്ദിച്ച് സുരക്ഷാ ജീവനക്കാരൻ. അതേസമയം മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ  മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 