Asianet News MalayalamAsianet News Malayalam

ശശി തരൂരിന്റെ പരാതിയില്‍ എഐസിസി രഹസ്യ നിരീക്ഷകര്‍ മണ്ഡലത്തില്‍; മെല്ലെപ്പോക്കില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. പാലായില്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എകെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.