രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങനെയാകും റഫാൽ വിവാദം സ്വാധീനിക്കുക? ഏഷ്യാനെറ്റ് ദില്ലി ബ്യൂറോ ചീഫ് കെ ആർ ഷിബുകുമാർ വിലയിരുത്തുന്നു.

റഫാൽ വിവാദം കേന്ദ്ര സർക്കാരിന് വീണ്ടും തലവേദനയാകുകയാണ്. ഫ്രഞ്ച് കമ്പനിയായ ദസോയുമായി കരാറൊപ്പിട്ടതിന് തൊട്ടുപിന്നാലെ അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ ശതകോടികളുടെ നികുതി ഇളവ് നൽകിയെന്ന വെളിപ്പെടുത്തലാണ് റഫാലിനെ വീണ്ടും കത്തുന്ന വിഷയമാക്കുന്നത്. 

Video Top Stories