രണ്ട് ഗര്‍ഭിണികള്‍, പത്ത് വയസുകാരന്‍ മുതല്‍ 82കാരന്‍ വരെ: ഈ കുടുംബം കൊവിഡിനെ തോല്‍പ്പിച്ചത് അത്ഭുതം

അപ്പുറത്ത് കിടന്നയാള് മരിച്ചപ്പോ പാക്ക് ചെയ്യുന്നതൊക്കെ ഞാന്‍ കണ്ടു...വിങ്ങല്‍ കടിച്ചമര്‍ത്തി കൊവിഡിനെ അതിജീവിച്ച 82 വയസുകാരന്‍ പറഞ്ഞുതുടങ്ങുകയാണ്. ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ് ബാധിച്ചത് കേരളത്തില്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാല്‍ ഇവര്‍ കൊവിഡിനെ ഒറ്റക്കെട്ടായി തോല്‍പ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഇവര്‍....


 

Video Top Stories