Asianet News MalayalamAsianet News Malayalam

കേരളത്തിലെ ആരാധകര്‍ക്കും വിട്ടുപിരിഞ്ഞ സഹോദരന്‍ ബാലഭാസ്‌കറിനുമാണ് പുരസ്‌കാരമെന്ന് ശിവമണി

കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന പഞ്ചവാദ്യത്തിന്റെ ശക്തിയാണ് തന്റെ സംഗീതസപര്യയ്ക്ക് പിന്നിലെന്ന് പദ്മശ്രീ പുരസ്‌കാരം നേടിയ ഡ്രമ്മര്‍ ശിവമണി. തന്റെ പുരസ്‌കാരം കേരളത്തിലെ ആരാധകര്‍ക്കും വിട്ടുപിരിഞ്ഞ പ്രിയസുഹൃത്ത് ബാലഭാസ്‌കറിനുമായി സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.