ബസ് ജീവനക്കാരന്‍ തല്ലിയതിന് ഉടമയ്ക്ക് കൈമലര്‍ത്താനാവില്ല; നടപടിയെടുക്കാന്‍ നിയമം ഉണ്ടെന്ന് ബി ജെ ആന്റണി


ഡ്രൈവര്‍ യാത്രക്കാരനെ ഉപദ്രവിച്ചാല്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരം ലൈസന്‍സ് റദ്ദാക്കാനാകും . ന്യൂസ് അവറില്‍ മുന്‍ ഡെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബി ജെ ആന്റണി
 

Video Top Stories