ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാര്‍; നിലപാട് മാറ്റി ഇന്നസെന്റ് എംപി

ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന മുന്‍ നിലപാടാണ് ഇന്നസെന്റ് എംപി തിരുത്തിയത്. എന്നാല്‍ ചാലക്കുടിയിലേക്ക് പലരേയും പരിഗണിക്കുന്നുണ്ടെന്നും തീരുമാനമായിട്ടില്ലെന്നുമാണ് പാര്‍ട്ടിയുടെ പ്രതികരണം.

Video Top Stories